വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അക്ഷരജ്യോതി തെളിയിച്ചു

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അക്ഷരജ്യോതി തെളിയിച്ചു

  • സ്റ്റേറ്റ് കൗൺസിൽ അംഗം കെ. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അക്ഷരജ്യോതി തെളിയിച്ചു കൊണ്ട് പരസ്പരം പരിപാടി സ്റ്റേറ്റ് കൗൺസിൽ അംഗം കെ. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ അംഗം എൻ .വി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു.

എം. സുരേഷ്, വി.പി. സദാനന്ദൻ , ടി . പി. അബു, ആതിര ടി എം,തൈക്കണ്ടി ആതിര, ഐ.ശ്രീനിവാസൻ ,സി.കെ ബാലകൃഷ്ണൻ, ഇ. എം. നാരായണൻ, ബി.ഡെലീഷ്, ലിനേഷ് ചെന്താര, അക്ഷയ്. കെ , ഫൗസിയ കുഴുമ്പിൽ,സഫീറ വി.കെ, ശശിനമ്പ്രോട്ടിൽ, വിജിതഹിൽവ്യൂ ,എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും സുബിൻ രാജ് പി.കെ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )