സബ്ജൂനിയർ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിലേക്കുള്ള കോഴിക്കോട് ജില്ലാ ടീമുകളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം

സബ്ജൂനിയർ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിലേക്കുള്ള കോഴിക്കോട് ജില്ലാ ടീമുകളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം

  • കൂടുതൽ വിവരങ്ങൾക്കായി അശ്വന്ത് വി7356303229താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

കാസർഗോഡ്:തൃക്കരിപൂരിൽ വെച്ച് നടക്കുന്ന സബ്ജൂനിയർ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിലേക്കുള്ള കോഴിക്കോട് ജില്ലാ ടീമുകളെ 01/08/2026 കാരപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് തിരഞ്ഞെടുക്കുന്നതാണ്. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന 01/01/2012 ന് ശേഷം പ്രായം വരുന്ന ആൺകുട്ടികളും പെൺകുട്ടികളും അന്നേ ദിവസം കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 3 മണിയോടെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി അശ്വന്ത് വി7356303229താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )