സീനിയർ ചേംബർ അദ്ധ്യാപകദിനം ആചരിച്ചു

സീനിയർ ചേംബർ അദ്ധ്യാപകദിനം ആചരിച്ചു

  • സീനിയർ ചേംബർ ഇന്റർനാഷണലൽ കൊയിലാണി ലീജിയൻ അദ്ധ്യാപക ദിനത്തിൽ സി.കെ.ഭാസ്കരൻ മാസ്റ്ററെ ആദരിച്ചു

കൊയിലാണ്ടി. സീനിയർ ചേംബർ ഇന്റർനാഷണലൽ കൊയിലാണി ലീജിയൻ അദ്ധ്യാപക ദിനത്തിൽ സി.കെ.ഭാസ്കരൻ മാസ്റ്ററെ ആദരിച്ചു.

പ്രസിഡന്റ് ചന്ദ്രൻ പത്മരാഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നേഷനൽ വൈസ് പ്രസിഡന്റ് സി.കെ. ലാലു, നാഷണൽ കോ ഓർഡിനേറ്റർ ജോസ് കണ്ടോത്ത്, സുരേഷ് ബാബു ചാമേരിക്കുന്നു , സാന്ദ്രം മുരളി, പി.കെ.ബാബു, ഒ.കെ. പ്രഭാകരൻ, പി.പി.ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )