
സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളി
- അധിക തസ്തികകളില്ലാതെ പദ്ധതി നടപ്പാക്കാനാവില്ലെന്ന അനുമാനത്തിലാണ് വകുപ്പ് .
കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻസമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളി. പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ പോലും ആവശ്യത്തിന് ഡോക്ടമാരെ നിയമിക്കാനായില്ല.

സ്പെഷ്യലിസ്റ്റ് സേവനത്തിനായി ഡോക്ടർമാരെ പുനർവിന്യസിക്കുന്നതിനെതിരാ യ പ്രാദേശിക രാഷ്ട്രീയതാത്പര്യങ്ങൾ തിരിച്ചടിയാവുകയാണ്. അധിക തസ്തികകളില്ലാതെ പദ്ധതി നടപാക്കാനാവിലെന്ന രാഷ്ട്രീയതാത്പര്യങ്ങൾ തിരിച്ചടിയാവുകയാണ്. അധിക തസ്തികകളില്ലാതെ പദ്ധതി നടപ്പാക്കാനാവില്ലെന്ന അനുമാനത്തിലാണ് വകുപ്പ് .
CATEGORIES News
