
അപ്രഖ്യാപിതപവർ കട്ടിനെതിരെ ബിജെപി ചേമ ഞ്ചേരിഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കാട്കെഎസ്ഇബി ഓഫീസിനു മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു
- കൊയിലാണ്ടി മണ്ഡലംവൈ.പ്രസി. വിനോദ് കാപ്പാട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: അപ്രഖ്യാപിതപവർ കട്ടിനെതിരെ ബിജെപി ചേമ ഞ്ചേരിഏരിയ കമ്മിറ്റിയു ആഭിമുഖ്യത്തിൽ പൂക്കാട്കെഎസ്ഇബി ഓഫീസിനു മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സംഗമം നടത്തി.

കൊയിലാണ്ടി മണ്ഡലംവൈ.പ്രസി. വിനോദ് കാപ്പാട് ഉദ്ഘാടനം ചെയ്തു. രജീഷ് തുവ്വക്കോട്, കെ.എ. സുനിൽ ,സജീവ് കുമാർ, വാർഡ് മെംബർ കെ.കെ. സരീഷ്, ജിജു മലയിൽ, രാജൻ സംസാരിച്ചു.
CATEGORIES News
