
ആനക്കുളത്ത് സുരക്ഷയുടെ ഡോക്ടേഴ്സ് ഹോംകെയർ
- സേവനത്തിനായി എത്തിയ ഡോ. നന്ദനയെ സുരക്ഷ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു
കൊല്ലം: സുരക്ഷ പാലിയേറ്റിവ് ആനക്കുളത്ത് ഡോക്ടേഴ്സ് ഹോംകെയർ ആരംഭിച്ചു. മാസത്തിൽ ഒരു ദിവസമാണ് കിടപ്പുരോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കുക.
ശനിയാഴ്ച ഹോംകെയർ സേവനത്തിനായി ഓഫീസിൽ എത്തിയ ഡോ. നന്ദനയെ സുരക്ഷ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
CATEGORIES News