ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

  • എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പൊയിൽക്കാവ്: നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 13, 14 വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഡിസിസി പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അഭിനവ് കണക്കശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ അഖിൽ സി.വി അദ്ധ്യക്ഷത വഹിച്ചു. സി.വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണവും ഗിരീഷ് പി.വി. നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )