എൽ എസ് എസ് തൂക്കിചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂൾ

എൽ എസ് എസ് തൂക്കിചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂൾ

  • പന്തലായനി ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ശ്രീലത ഉപഹാര സമർപ്പണം നടത്തി.

ചിങ്ങപുരം :പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 9 പേർ പരീക്ഷ എഴുതിയതിൽ 6 പേർ സ്‌കോളർഷിപ്പ് ജേതാക്കളായി.അദ്വിത എസ്, ത്രിജൽ എ.കെ, ശ്രിയ എ.എസ്
,അനുഷ്ക എ.കെ,വേദ എം.കെ.,റയ്ഹാൻ സി.കെ. എന്നിവർക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.സ്‌കൂളിൽ നടന്ന അനുമോദന ചടങ്ങിൽ
പന്തലായനി ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ശ്രീലത ഉപഹാര സമർപ്പണം നടത്തി.


പി.ടി.എ. പ്രസിഡൻ്റ് പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്,എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.മുജീബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )