കഞ്ചാവുമായി രണ്ട് അതിഥിത്തൊഴിലാളികൾ പോലീസ് കസ്റ്റഡിയിൽ

കഞ്ചാവുമായി രണ്ട് അതിഥിത്തൊഴിലാളികൾ പോലീസ് കസ്റ്റഡിയിൽ

  • വെസ്റ്റ്ബംഗാൾ സ്വദേശികളായ മഹിദൂർ റഹ്മാൻ , അബ്ദുൾ ഖയ്യൂം എന്നിവരാണ് പിടിയിലായത്.

നരിക്കുനി : നരിക്കുനി ഹൈസ്‌കൂൾ താഴത്തെ
ഇരുനില വാടകവീട്ടിൽനിന്ന് 500 ഗ്രാം കഞ്ചാവുമായി രണ്ട് അതിഥിത്തൊഴിലാളികളെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

വെസ്റ്റ്ബംഗാൾ സ്വദേശികളായ മഹിദൂർ റഹ്മാൻ (24), അബ്ദുൾ ഖയ്യൂം (44) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്‌ച വൈകീട്ടോടെ കാക്കൂർ പോലീസും നാട്ടുകാരും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒരാൾ ഇറങ്ങിയോടി. അതിഥിത്തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )