കണ്ണൂർ സിറ്റി കമ്മീഷണറെ സന്ദർശിച്ച് നിതിന്റെ കുടുംബം

കണ്ണൂർ സിറ്റി കമ്മീഷണറെ സന്ദർശിച്ച് നിതിന്റെ കുടുംബം

  • കേസിൽ പ്രിൻസിപ്പലിനെയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ‘കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

കണ്ണൂർ :അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ കുടുംബം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറെ സന്ദർശിച്ചു. ആരോപണ വിധേയരായ ഡോ. റാമിനെയും സംഗീതയെയും ഇനിയും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് സന്ദർശനം. കേസിൽ പ്രിൻസിപ്പലിനെയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ‘കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു.പ്രിൻസിപ്പലിനെ പ്രതി ചേർക്കണമെന്ന് ആവശ്യം അധ്യാപകർക്ക് 2,000 രൂപ വീതം നൽകി പ്രശ്നം പരിഹരിക്കാമായിരുന്നല്ലോ.
ഞാൻ തിരികെ നൽകുമായിരുന്നല്ലോ’, പിതാവ് രാജൻ പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )