
കെ എസ് ടി എ പൊതുയോഗം സംഘടിപ്പിച്ചു സംഘടിപ്പിച്ചു
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ: എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റി യു. എ ഖാദർ പാർക്കിൽ പൊതുയോഗം സംഘടിപ്പിച്ചു. കേന്ദ്ര കേരള സർക്കാർ നയങ്ങളും പൊതു വിദ്യാഭ്യാസ രംഗവും എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ: എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി ഉണ്ണികൃഷ്ണൻ വി ലിജു എന്നിവർ അഭിവാദ്യം ചെയ്തു.
പി പവിന ആധ്യക്ഷം വഹിച്ചു. ഗണേശ് കക്കഞ്ചേരി സ്വാഗതവും ജാസ്മിൻ ക്രിസ്റ്റബൽ നന്ദിയും പറഞ്ഞു.

CATEGORIES News
