കേരളത്തിൽ യു ഡി എഫ് തരംഗം

കേരളത്തിൽ യു ഡി എഫ് തരംഗം

  • 98 സീറ്റുകളിൽ ലീഡ്

തിരുവനന്തപുരം : വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന സൂചനകൾ പുറത്ത് വരുന്നു. 9.30വരെയുള്ള വോട്ടെണ്ണൽ കണക്കുകൾ പരിശോധിക്കുമ്പോൾ യുഡിഎഫ് 98 സീറ്റുകളിലാണ് മുന്നേറുന്നത്.

ഇടത് കോട്ടകളിലടക്കം യുഡിഎഫ് തരംഗമാണ് കാണാൻ കഴിയുന്നത്. എൽഡിഎഫിന്റെ കോട്ടകളിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. എട്ടിലധികം മന്ത്രിമാർ നിലവിൽ പിന്നിലാണ്. നിലവിൽ 39 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. നാലു സീറ്റുകളിലാണ് നിലനിൽ എൻഡിഎ മുന്നേറുന്നത്. ധർമടത്ത് പിണറായി വിജയൻ പിന്നിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )