കൊല്ലം- നെല്ല്യാടി റെയിൽവേ ഗേറ്റ് പിക്കപ്പ് വാൻ ഇടിച്ച് തകർന്നു

കൊല്ലം- നെല്ല്യാടി റെയിൽവേ ഗേറ്റ് പിക്കപ്പ് വാൻ ഇടിച്ച് തകർന്നു

  • നിലവിൽ ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്

കൊയിലാണ്ടി: കൊല്ലം- നെല്ല്യാടി റെയിൽവേ ഗേറ്റ് പിക്കപ്പ് വാൻ ഇടിച്ച് തകർന്നു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. നിലവിൽ ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

റെയിൽവേ അധികൃതർ സ്ഥലത്തെത്തി ഗേറ്റ് നന്നാക്കാനുള്ള പണികൾ ആരംഭിച്ചു.
കൊല്ലം- നെല്ല്യാടി ഭാഗത്തേയ്ക്ക് പോകുന്നവർ മറ്റുവഴികൾ സ്വീകരിക്കേണ്ടതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )