കോഴിക്കോട് മുക്കത്ത് വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കോട് മുക്കത്ത് വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

  • ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിലെ സ്റ്റെപ്പിനടിയിലുള്ള ഒരു ദ്വാരത്തിനുള്ളിലാണ് കൊടുംവിഷമുള്ള അണലി ഒളിച്ചിരുന്നത്

കോഴിക്കോട്: മുക്കത്ത് ജനവാസ മേഖലയിലെ ഒരു വീട്ടിൽ പെരുമ്പാമ്പ് കയറി. വീടിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ സന്നദ്ധപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ സന്നദ്ധപ്രവർത്തകർ പാമ്പിനെ സുരക്ഷിതമായി പിടികൂടി. ജനവാസ മേഖലയിൽ പാമ്പ് ഇറങ്ങിയത് പ്രദേശവാസികളിൽ നേരിയ ആശങ്കയുണ്ടാക്കിയെങ്കിലും പാമ്പിനെ മാറ്റിയതോടെ ആശ്വാസമായി.

അതിനിടെ, വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരെയും ജീവനക്കാരെയും മുൾമുനയിലാക്കി അത്യാഹിത വിഭാഗത്തിൽ അണലിയെ കണ്ടെത്തി.ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിലെ സ്റ്റെപ്പിനടിയിലുള്ള ഒരു ദ്വാരത്തിനുള്ളിലാണ് കൊടുംവിഷമുള്ള അണലി ഒളിച്ചിരുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )