
കർണാടക സ്റ്റേറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് കളഞ്ഞു കിട്ടി
- സർട്ടിഫിക്കറ്റ് കൊയിലാണ്ടി നഗരസഭ ഓഫീസിൽ
കൊയിലാണ്ടി: കർണാടക സ്റ്റേറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് കൊയിലാണ്ടി നഗരസഭ ഓഫീസിൽ കളഞ്ഞു കിട്ടി.

കുട്ടിയുടെ പേര് :ഹന്നത് ബീവി. എ.പി,പിതാവ് : അബ്ദുൽ റഷീദ്
മാതാവ് : ഷരീഫാ ഹൗലത് ബീവി എന്നുമാണ് പേരുള്ളത്. കർണാടക സ്വാദേശിയായ വ്യക്തിയുടേതാണ് സർട്ടിഫിക്കറ്റ്.
CATEGORIES News