ജിയുപിഎസ് ആന്തട്ടയിൽ വർണാഭമായ പ്രവേശനോത്സവം

ജിയുപിഎസ് ആന്തട്ടയിൽ വർണാഭമായ പ്രവേശനോത്സവം

  • പ്രവേശനോത്സവം വാർഡ് മെമ്പർ സുധ കാവുങ്ങൽ പൊയിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജി യു പി സ്കൂൾ ആന്തട്ടയുടെ പ്രവേശനോത്സവം വാർഡ് മെമ്പർ സുധ കാവുങ്ങൽ പൊയിൽ ഉദ്ഘാടനം ചെയ്തു. എം ജി ബൽരാജ് പ്രവേശനോത്സവ സന്ദേശം നല്കി. ഫോക്‌ലോർ അവാർഡ് ജേതാവ് അജീഷ് മുചുകുന്ന് നാടൻപാട്ടുമേളം അവതരിപ്പിച്ചു. ബബിന,എം.കെ. വേലായുധൻ, എം.പി ശ്രീനിവാസൻ , ബീന ലിനീഷ് ,അരവിന്ദൻ.സി എന്നിവർ സംസാരിച്ചു. ഒരു വർഷക്കാലം കുട്ടികൾക്ക് റോഡ് സുരക്ഷ ഒരുക്കിയ മാതൃസമിതി അംഗങ്ങളെ പ്രവേശനോത്സവ വേദിയിൽ ആദരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )