
തൃക്കാർത്തിക സംഗീതോത്സവം; ഡോക്ടർ അടൂർ പി സുദർശനൻ കച്ചേരി അവതരിപ്പിച്ചു
കൊയിലാണ്ടി: കാർത്തിക വിളക്കിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ ഡോ. അടൂർ പി. സുദർശൻ സംഗീതക്കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ഗണരാജ് കാസർഗോഡ്, മൃദംഗത്തിൽ അടൂർ ബാബു, ഗഞ്ചിറയിൽ വിഷ്ണു കമ്മത്ത് എന്നിവർ പക്കമേളമൊരുക്കി.
നിരവധി സംഗീതാസ്വാദകരാണ് കച്ചേരിയിൽ പങ്കെടുത്തത്.
CATEGORIES News