ഫാർമസിസ്റ്റ് ജില്ലാ സമ്മേളനം 25 ന് കൊയിലാണ്ടിയിൽ

ഫാർമസിസ്റ്റ് ജില്ലാ സമ്മേളനം 25 ന് കൊയിലാണ്ടിയിൽ

25 ന് രാവിലെ 10 ന് കൊയിലാണ്ടി,കൊല്ലം ലെയ്ക്ക് വ്യൂ ഓഡിറ്റോറിയത്തിൽ കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും

കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെപിപിഎ) 36-ാം ജില്ലാ സമ്മേളനം 25 ന് രാവിലെ 10 ന് കൊയിലാണ്ടി,കൊല്ലം ലെയ്ക്ക് വ്യൂ ഓഡിറ്റോറിയത്തിൽ കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ.ജയന്ത് എംഎൽഎ മുഖ്യാതിഥിയാവും,അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.

ഫാർമസിസ്റ്റുകളുടെ തൊഴിൽപരമായ പ്രശ്നങ്ങൾ, അവകാശ സംരക്ഷണം, ഫാർമസി മേഖലയിലെ പുതിയ മാറ്റങ്ങൾ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )