
ബസ് സർവീസ് : ജനകീയ സദസ്സ് സംഘടിപ്പിച്ചു
- ജനകീയ സദസ്സ് കനത്തിൽ ജമീല – എംഎൽഎ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജനകീയ സദസ്സ് സംഘടിപ്പിച്ചു.
കൊയിലാണ്ടി ടൗൺ നടന്ന ജനകീയ സദസ്സ് കനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് അംഗം എം. പി ശിവാനന്ദൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ. കെ അജിത്ത്, കെ. ഷിജു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ ശ്രീകുമാർ, ഷീബ മലയിൽ, ജമീലാസമദ്, കെടിഎം കോയ, വടകര ആർടിഒ സഹദേവൻ എന്നിവർ സംസാരിച്ചു.
CATEGORIES News
