ബൈപ്പാസ് റോഡിൽ അണ്ടർപ്പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി

ബൈപ്പാസ് റോഡിൽ അണ്ടർപ്പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി

അഡ്വ: കെ. പ്രവീൺ കുമാർ എം.എൽ . എ യുടെ സാനിധ്യത്തിൻ നിവേദനം നൽകി. ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പന്തലായനി – വിയ്യൂർ റോഡ് മുറിച്ച് കിടക്കുന്ന ബൈപ്പാസ് റോഡിൽ അണ്ടർപ്പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിതലയ്ക്ക് സുമതി. കെ.എം, കൗൺസിലർ അഡ്വ: പി.ടി. ഉമേന്ദ്രൻ എന്നിവർ ചേർന്ന് അഡ്വ: കെ. പ്രവീൺ കുമാർ എം.എൽ . എ യുടെ സാനിധ്യത്തിൻ നിവേദനം നൽകി.

ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )