മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

  • മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മാടത്തുമ്മൽ അരയൻ്റ പറമ്പിൽ കുട്ടി മോൻ ( 53) ആണ് മരിച്ചത്.

ഭാര്യ :ഷിഞ്ചു. മക്കൾ: സുജിത്ത്, ജിജിത്ത്, പ്രജിത്ത്.സഹോദരങ്ങൾ: ചന്ദ്രൻ, ചന്ദ്രിക , രതി, പുഷ്‌പരാജൻ, സന്തോഷ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )