
പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച്;പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ധർണ സംഘടിപ്പിച്ചു
സംസ്ഥാന കമ്മിറ്റി അംഗം സലീം മണാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:4 മാസമായി പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി യു.എ.ഖാദർ സാംസ്ക്കാരിക പാർക്കിൽ കേരളാ പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ധർണ നടത്തി.

കൊയിലാണ്ടി ഏരിയാ സിക്രട്ടരി പി. കെ . അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡണ്ട് ബിനി വില്ല ബാലകൃഷ്ണൻ അദ്ധ്യക്ഷം വഹിക്കുകയും സംസ്ഥാന കമ്മിറ്റി അംഗം സലീം മണാട്ട് ഉദ്ഘാടനം ചെയ്തു
ഏരിയ കമ്മിറ്റി അംഗം രാമകൃഷ്ണൻ നന്ദി പറഞ്ഞു.
CATEGORIES News
