മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രകടനം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രകടനം

  • പി.വി.അൻവറിൻ്റെ വെളിപെടുത്തലിൻ്റെ സഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധപ്രകടനം

കൊയിലാണ്ടി : ഭരണപക്ഷ എംഎൽഎ പി.വി.അൻവറിൻ്റെ വെളിപെടുത്തലിൻ്റെ സഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. മംത്തിൽ അബ്ദുറഹിമാൻ, വി.ടി. സുരേന്ദ്രൻ, രാജേഷ് കിഴരിയൂർ, മുരളി തോറോത്ത്, വി.പി. ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, കെ.പി.വിനോദ് കുമാർ,ഹനിഫ മാസ്റ്റർ, റഷീദ് മാസ്റ്റർ, അൻവർ ഇയ്യംഞ്ചേരി, രജിഷ് വെങ്ങളത്ത് കണ്ടി,അരുൺ മണമൽ,നടേരി ഭാസ്ക്കരൻ, എ. അസ്സിസ്. നജീബ്, സുനിൽ വിയ്യൂർ. എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )