ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ആദ്യമായി പൂരപ്പന്തലിന് കാൽനാട്ടി

ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ആദ്യമായി പൂരപ്പന്തലിന് കാൽനാട്ടി

  • തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലെത്തിയത്

വിയ്യൂർ: കൊയിലാണ്ടി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ പൂരപ്പന്തൽ കാൽനാട്ടൽ ചടങ്ങ് നടന്നു.തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ഈ ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലും തുടക്കമായിരിയ്ക്കുന്നത് .പ്രദേശത്തെ വാട്‌സാആപ്പ് കൂട്ടായ്‌മയായ ശ്രീ ശക്തൻകുളങ്ങര സൗഹൃദ കൂട്ടായ്‌മയാണ് ഇത്തരമൊരു ചടങ്ങ് ഇവിടെ നടത്തുന്നത്.

സൗഹൃദ കൂട്ടായ്‌മ പ്രവർത്തകരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളുമെല്ലാം ചേർന്ന് പൂരപ്പന്തലിന് കാൽനാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )