ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രദർശനം ഭിന്നശേഷി സൗഹൃദമാക്കി

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രദർശനം ഭിന്നശേഷി സൗഹൃദമാക്കി

  • ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽബാങ്ക് മാനേജർ സരിത്തിൽ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡോ : വി. ടി മനോജ് നമ്പൂതിരിഏറ്റുവാങ്ങി.

ചേമഞ്ചേരി :ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ക്ഷേത്ര ദർശനം ഭിന്നശേഷി സൗഹൃദമാക്കി.

ക്ഷേത്രത്തിലേക്ക് കേരള ഗ്രാമീൺ ബാങ്ക് നൽകിയ വീൽ ചെയർ
ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽബാങ്ക് മാനേജർ സരിത്തിൽ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡോ : വി. ടി മനോജ് നമ്പൂതിരി
ഏറ്റുവാങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )