സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി ഭരണാധികാരികൾക്കു ഹെലികോപ്റ്ററും വിമാനവും വിട്ടുനൽകാൻ ഒരു മടിയുമില്ലെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി ഭരണാധികാരികൾക്കു ഹെലികോപ്റ്ററും വിമാനവും വിട്ടുനൽകാൻ ഒരു മടിയുമില്ലെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി

പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ വിമാനവും ഹെലികോപ്റ്ററും നൽകും

ദുബായ്: സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി ഭരണാധികാരികൾക്കു ഹെലികോപ്റ്ററും വിമാനവും വിട്ടുനൽകാൻ ഒരു മടിയുമില്ലെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. പറഞ്ഞു. അതിന്റെ പേരിൽ ഒരു ആനുകൂല്യവും ചോദിക്കില്ല. കേരളത്തിന് ആവശ്യം വരുമ്പോൾ സഹായിക്കേണ്ടത് ഉത്തരവാദിത്തമാണ്.

പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ വിമാനവും ഹെലികോപ്റ്ററും നൽകും. എനിക്ക് ആവശ്യമുള്ളതൊക്കെ ഗൾഫിലെ ഭരണാധികാരികൾ നൽകും. മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തതു വിവാദമാക്കിയവർ തന്നെ പ്രശ്നം പരിഹരിക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )