അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ”സാമൂഹ്യ നീതിക്കായ് സ്ത്രീ ശക്തി” ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ”സാമൂഹ്യ നീതിക്കായ് സ്ത്രീ ശക്തി” ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ അഡ്വ:. പി സതീദേവി ഉദ്ഘാടനം നിർവഹിച്ചു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ”സാമൂഹ്യ നീതിക്കായ് സ്ത്രീ ശക്തി” ക്യാമ്പയിൻ അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ അഡ്വ:. പി സതീദേവി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ നഫീസ. കൊയിലോത്ത് അധ്യക്ഷം വഹിച്ചു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം . കെ കെ ലതിക, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. എം ആതിര, അഞ്ചുശ്രീധർ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.. എം യശോദ, വൈസ് പ്രസിഡന്റ്‌ ഏപി പ്രജിത സംസ്ഥാന കമ്മിറ്റി അംഗം ദീപ ഡി ഓൾഗ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി യു. സുധർമ്മ സ്വാഗതവും, ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ്അംഗം ബിന്ദു സോമൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )