സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കമ്മ്യൂണിൻ്റെ കൊയിലാണ്ടി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കമ്മ്യൂണിൻ്റെ കൊയിലാണ്ടി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

  • ജനറൽ ബോഡി യോഗം കമ്മൂണിൻ്റെ രക്ഷാധികാരി പ്രൊ. കെ. മാധവൻ നായർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൻ്റെ കൊയിലാണ്ടി ചാപ്റ്റർ ജനറൽ ബോഡി യോഗം കമ്മൂണിൻ്റെ രക്ഷാധികാരി പ്രൊ. കെ. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചാപ്റ്റർ പ്രസിഡൻ്റ് ഇ. കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഇ. പത്മനാഭൻ റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മ്യൂൺ സെക്രട്ടറി ജിനൻ . എ , ശശിധരൻ പുല്ലൻ കോട്, ശശികുമാർ കാവട്ട് ‘എം.ജി.ബൽരാജ് ,സാഹിറ റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു. എൻ .വി. വത്സൻ സ്വാഗതവും ഗേളി നന്ദൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )