സാവിത്രി ശ്രീധരന്റെ നിര്യാണത്തിൽ പൂക്കാട് കലാലയം അനുശോചനം രേഖപ്പെടുത്തി

സാവിത്രി ശ്രീധരന്റെ നിര്യാണത്തിൽ പൂക്കാട് കലാലയം അനുശോചനം രേഖപ്പെടുത്തി

  • കേരളത്തിന്റെ നാടക ചരിത്രത്തിൽ എക്കാലത്തും സ്മരിക്കാവുന്ന നാമമാണ് സാവിത്രി ശ്രീധരന്റേതെന്ന് അനുസ്മരണ സന്ദേശത്തിൽ കലാലയം അഭിപ്രായപ്പെട്ടു

പൂക്കാട്: പ്രശസ്ത നാടക സിനിമാ സീരിയൽ നടി സാവിത്രി ശ്രീധരന്റെ നിര്യാണത്തിൽ പൂക്കാട് കലാലയം അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ നാടക ചരിത്രത്തിൽ എക്കാലത്തും സ്മരിക്കാവുന്ന നാമമാണ് സാവിത്രി ശ്രീധരന്റേതെന്ന് അനുസ്മരണ സന്ദേശത്തിൽ കലാലയം അഭിപ്രായപ്പെട്ടു. നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം സാവിത്രി ശ്രീധരന് ലഭിച്ചിട്ടുണ്ട്.


കലാലയം പ്രസിഡന്റ് അഡ്വ. കെ. ടി. ശ്രീനിവാസൻ, യു കെ രാഘവൻമാസ്റ്റർ , കെ. ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, ഹരി,കെ ശ്രീജ,കെ. രാധാകൃഷ്ണൻ, ഉണ്ണി കുന്നോൽ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )