സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽ ബോഡിയോഗം

സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽ ബോഡിയോഗം

  • പൂക്കള മത്സര വിജയികൾക്ക്‌ ഉപഹാരങ്ങൾ വിതരണം ചെയ്തു

കുറുവങ്ങാട്:അണേല സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ
വാർഷിക ജനറൽ ബോഡിയോഗം വാർഡ് കൗൺസിലർ ബിന്ദു.പി.ബി ഉദ്ഘാടനം ചെയ്തു. ഇ.സഹജനന്ദൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സി.പി.ആനന്ദൻ അധ്യക്ഷനായി.

ഓണത്തോട് അനുബന്ധിച്ചു നടത്തിയ പൂക്കള മത്സര വിജയികൾക്ക്‌ ഉപഹാരങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ വെച്ച് സി. പി. ആനന്ദനെ പ്രസിഡന്റ്‌ ആയും അജിത് കുമാർ. സി. എസ്, സൗദാമിനി. യൂ. വി എന്നിവരെ വൈസ് പ്രസിഡന്റ്മാരായും ഇ. സഹജനാന്ദനെ സെക്രട്ടറിയായും കെ. കെ.ശശികുമാർ, ശ്രുതി അരുൺ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ശ്രീജചന്ദ്രനെ ട്രഷററായും തെരെഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )