കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ്: ഓവറോൾ കിരീടം കോതമംഗലം എൽപി സ്കൂളിന്

കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ്: ഓവറോൾ കിരീടം കോതമംഗലം എൽപി സ്കൂളിന്

  • കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 3, 4, 5 ദിവസങ്ങളിലാണ് സ്കൂൾ ഒളിമ്പിക്സ് നടന്നത്

കൊയിലാണ്ടി:കൊയിലാണ്ടി ഉപജില്ല സ്കൂൾ ഒളിമ്പിക്സിൽ ഗവ: കോതമംഗലം എൽപി സ്കൂൾ എൽപി വിഭാഗത്തിൽ ഓവറോൾ കിരീടം നേടി . കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒക്ടോബർ 3, 4, 5 ദിവസങ്ങളിലാണ് സ്കൂൾ ഒളിമ്പിക്സ് നടന്നത്.

ചാമ്പ്യന്മാരായ വിദ്യാർത്ഥികളുടെ ആവേശകരമായ ആഹ്ലാദപ്രകടനത്തിൽ നിരവധി വിദ്യാർത്ഥികളും സ്കൂൾ അധ്യാപകരും പിടിഎ ഭാരവാഹികളും പങ്കെടുത്തു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )