തിരുവങ്ങൂർ ലെവൽക്രോസ് നാളെ മുതൽ അടച്ചിടും

തിരുവങ്ങൂർ ലെവൽക്രോസ് നാളെ മുതൽ അടച്ചിടും

  • അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റെയിൽവേ ലെവൽ ക്രോസ്(196 എ) അടച്ചിടുന്നത്

കൊയിലാണ്ടി: എലത്തൂരിനും കൊയിലാണ്ടിക്കും ഇടയിലുള്ള തിരുവങ്ങൂർ റെയിൽവേ ലെവൽ ക്രോസ്(196 എ) അടച്ചിടും. തിരുവങ്ങൂർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് അടച്ചിടുന്നത്.

നാളെ രാവിലെ 8 മണിമുതൽ ഞായറാഴ്‌ച വൈകുന്നേരം 6 മണിവരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )