
കൊയിലാണ്ടി ഫെസ്റ്റ് ; 2024 ഡിസംബർ 20 മുതൽ 2025 ജനുവരി 5 വരെ
- കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെനേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സഹകരണ സ്ഥാപനമായ കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെനേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
2024 ഡിസം 20 മുതൽ 2025 ജനുവരി 5 വരെയാണ് കൊയിലാണ്ടിഫെസ്റ്റിവൽ എന്ന പേരിൽ വിനോദ വിജ്ഞാന കാർഷിക എക്സിബിഷൻ നടക്കുന്നത്.

കൊയിലാണ്ടി ഫ്ലൈ ഓവറിനു കിഴക്കുവശം മുത്താമ്പി റോഡിലെ പഴയ ടോൾ ബൂത്തിനു സമീപത്ത് വച്ച് പരിപാടി സംഘടിപ്പിക്കും.
CATEGORIES News