
ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു
- ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ് മിസ്ട്രെസ് ഇന്ദിര ടീച്ചർ നിർവഹിച്ചു
പെരുവട്ടൂർ: പെരുവട്ടൂർ എൽപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു.ഈ വർഷത്തെ മൂന്നാമത്തെ ഇംഗ്ലീഷ് ക്യാമ്പാണ് നടന്നത്.
പൂർവ്വ വിദ്യാർത്ഥിയും അധ്യാപകയുംമായ അനൂന പർവ്വിൻ ആണ് ക്ലാസ് കൈകാര്യം ചെയ്തത്.

ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ് മിസ്ട്രെസ് ഇന്ദിര ടീച്ചർ നിർവഹിച്ചു. ഇംഗ്ലീഷ് ക്ലബ് കൺവീനവർ ഉഷശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സിറാജ് ഇയ്യാഞ്ച്വരി, ബാസിൽ പാലിശ്ശേരി, നിഷിദ ടീച്ചർ അതുല്യ, ഷിജിന, ബിൻസി എന്നിവർ നേതൃത്വo നൽകി.
CATEGORIES News