കൊയിലാണ്ടി നഗരസഭ ഏഴാം വാർഡ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വത്തിൽ നേത്രരോഗ, കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ഏഴാം വാർഡ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വത്തിൽ നേത്രരോഗ, കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീ യു. കെ. ചന്ദ്രൻ ഉദ്ഘടനം നിർവ്വഹിച്ചു

പുളിയഞ്ചേരി കൊയിലാണ്ടി നഗരസഭ ഏഴാം വാർഡ് സീനിയർ സിറ്റിസൺ ഫോറത്തിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി വീട്രസ്റ്റ് കണ്ണാശുപത്രി, ക്ലിയർ സൗണ്ട് സ്പീച്ച് & ഹിയറിംഗ് ക്ലിനിക്കിൻ്റെയും സഹകരണത്തോടെ ഇല്ലത്ത് താഴെ സാന്ത്വന സമിതി ഓഫീസിൽ വച്ച് നേത്രരോഗ കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീ യു. കെ. ചന്ദ്രൻ ഉദ്ഘടനം നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ശ്രീ പി കെ ഷൈജു, അഡ്വ: ഉമേന്ദ്രൻ , ഡോ: അശ്വിൻ, ശ്രീ പി കെ ബാബുരാജ് (ശക്തൻ കുളങ്ങര ക്ഷേത്രകമ്മറ്റി ) ആർ പ്രകാശൻ (സാന്ത്വന സമിതി) പി ടി. സുധാകരൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ശ്രീ സത്യൻ സ്വാഗതവും എം വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )