
തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി
- നാളെ രാവിലെ 8.30 ന് ഇളനീർ കുലവരവ്, ചുറ്റെഴുന്നള്ളത്ത്, താലപ്പൊലി,ഗാനമേള, മണിവില്ലെഴുന്നള്ളത്ത്, എണ്ണയാട്ടം, ഇളനീരാട്ടം,എഴുന്നള്ളത്ത് എന്നിവ നടക്കും
കൊയിലാണ്ടി: വെളിയണ്ണൂർ തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി. തുടർന്ന് വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം .

വെളിയണ്ണൂർ തെരു സിസ്റ്റേഴ്സ് അവതരിപ്പിച്ച തിരുവാതിരയും, സുലോച്ബാബുവിന്റെ തായമ്പക, വിവിധ കലാപരിപാടികളും അരങ്ങേറി. നാളെ രാവിലെ 8.30 ന് ഇളനീർ കുലവരവ്, ചുറ്റെഴുന്നള്ളത്ത്, താലപ്പൊലി,ഗാനമേള, മണിവില്ലെഴുന്നള്ളത്ത്, എണ്ണയാട്ടം, ഇളനീരാട്ടം,എഴുന്നള്ളത്ത് എന്നിവ നടക്കും.
CATEGORIES News