
കൊയിലാണ്ടി താലൂക്ക് ആശുപത്രി എക്സ് റേ വിഭാഗം ഇന്നും നാളെയും പ്രവർത്തിക്കുന്നതല്ല
- പുതിയ എക്സ് -റേ യൂണിറ്റ് സ്ഥാപിക്കുന്നതിൻറെ ഭാഗമായി മരാമത്ത് പണികൾ നടക്കുന്നതിനാലാണ് എക്സ് റേ വിഭാഗം പ്രവർത്തിക്കാത്തത്
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച പുതിയ എക്സ് -റേ യൂണിറ്റ് സ്ഥാപിക്കുന്നതിൻറെ ഭാഗമായി മരാമത്ത് പണികൾ നടക്കുന്നതിനാൽ ശനി, ഞായർ (15.3.25,16.3.25) ദിവസങ്ങളിൽ എക്സ് റേ വിഭാഗം പ്രവർത്തിക്കുന്നതല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

CATEGORIES News