വിശേഷാൽ തായമ്പക വ്യാഴം രാത്രി 7.30 ന്

വിശേഷാൽ തായമ്പക വ്യാഴം രാത്രി 7.30 ന്

കൊയിലാണ്ടി: വെളിയണ്ണൂർകാവ് അഷ്ടബന്ധ നവീകരണ, ദ്രവ്യകലശത്തിൽ , പോരൂർ ഉണ്ണികൃഷ്ണൻ മാരാരും കലാനിലയം ഉദയൻ നമ്പൂതിരിയും ഏപ്രിൽ 11 , വ്യാഴം രാത്രി 7.30 ന് വിശേഷാൽ തായമ്പക അവതരിപ്പിക്കുന്നു. തായമ്പകയിലെ പുതുമയുടെ ആകർഷകത്വം അവതരിപ്പിയ്ക്കുമ്പോഴും പരമ്പരാഗത ശൈലിയുടെ കൃത്യതയും മനോഹാരിതയും പാലിയ്ക്കുന്നവരാണ് ഈ രണ്ട് വാദ്യകാരൻമാരും .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )