
NMMS പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് മധുരം നൽകിക്കൊണ്ട് ആഘോഷിച്ചു
- പിടിഎ പ്രസിഡണ്ട് ലായിക് ടി എ, എച്ച് എം ദീപ പി ബി , ടീച്ചർമാരായ പ്രകാശൻ, സുരേഷ് ,മൊയ്തീൻ കോയ ,ഷഹന , ജസീല പ്രജിത ,സൗമ്യ ,സ്മിത എന്നിവർ പങ്കെടുത്തു.
കൊയിലാണ്ടി: ഗവൺമെന്റ് മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽനിന്നും NMMS പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് മധുരം നൽകിക്കൊണ്ട് ആഘോഷിച്ചു.
പിടിഎ പ്രസിഡണ്ട് ലായിക് ടി എ, എച്ച് എം ദീപ പി ബി , ടീച്ചർമാരായ പ്രകാശൻ, സുരേഷ് ,മൊയ്തീൻ കോയ ,ഷഹന , ജസീല പ്രജിത ,സൗമ്യ ,സ്മിത എന്നിവർ പങ്കെടുത്തു.
CATEGORIES News
