പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു

  • റെയിൽവേ സ്റ്റേഷൻ മാസ്റ്റർ റൂബിൻ, ചിത്രകാരൻ സായിപ്രസാദ്, രാംജിത്ത്, ഷാരോൻ എന്നിവർ നേതൃത്വം നൽകി

കൊയിലാണ്ടി : പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥികൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ റൂബിൻ, ചിത്രകാരൻ സായിപ്രസാദ്, രാംജിത്ത്, ഷാരോൻ എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സോണി പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യത്തെയും പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെയും കുറിച്ചും സംസാരിച്ചു വിദ്യാർത്ഥികളായ ഭദ്ര, ശീതൾ, ജയ്‌വീർ അമർനാഥ് നരേന്ദ്രൻ , റിതുദേവ് , ദേവസൂര്യ എിവർക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )