കോഴിക്കോട്ടെ നിപയുടെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് പരിശോധനാ റിപ്പോർട്ട്

കോഴിക്കോട്ടെ നിപയുടെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് പരിശോധനാ റിപ്പോർട്ട്

  • ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലാണ് (NIHSAD) സാമ്പിളുകൾ പരിശോധിച്ചത്

കോഴിക്കോട്: കോഴിക്കോട് നിപയുടെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് പരിശോധനാ റിപ്പോർട്ട്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലാണ് (NIHSAD) സാമ്പിളുകൾ പരിശോധിച്ചത്. ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ്റെ വീടിനും ഗോഡൗണിനും സമീപത്തുനിന്നും പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളിലും അവയുടെ വിസർജ്യങ്ങളിലും നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )