മൂടാടി ശ്രീനാരായണ ലൈബ്രറി വായനശാല പ്രതിഭകളെ ആദരിച്ചു

മൂടാടി ശ്രീനാരായണ ലൈബ്രറി വായനശാല പ്രതിഭകളെ ആദരിച്ചു

  • മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സി കെ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു

മൂടാടി :മൂടാടി ശ്രീനാരായണ ലൈബ്രറി വായനശാല പരിധിയിൽ വരുന്ന സി എം കിഡ്സ് എൽപി യുപി വിജയികളെയും, എസ്എസ്എൽസി പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, സാഹിത്യക്വിസ് വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.

മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സി കെ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ പപ്പൻ മൂടാടി, കെഎം ചന്ദ്രൻ ,പി വി ഗംഗാധരൻ , ബീന ടീച്ചർ ,ഷിജു പട്ടേരി, വാസു മാസ്റ്റർ എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )