വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

  • പ്രശസ്ത സാഹിത്യകാരനായ ബാലുപൂക്കാട് ഉദ്ഘാടനം നടത്തുകയും പ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു

കീഴരിയൂർ:വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി. പ്രശസ്ത സാഹിത്യകാരനായ ബാലുപൂക്കാട് ഉദ്ഘാടനം നടത്തുകയും പ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു.

ഗ്രന്ഥാലയം പ്രസിഡണ്ട് ആതിര വിനോദ് അദ്ധ്യക്ഷം വഹിച്ചു. എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഇ. എം നാരായണൻ, ഡെലീഷ് ബി, ലിനേഷ് ചെന്താര, കെ. എം സുരേഷ്ബാബു, ആതിര ചാലിൽ, വിജിതഎം.കെ, എന്നിവർ സംസാരിച്ചു. വി. പി. സദാനന്ദൻ സ്വാഗതവും ടി. പി. അബു നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )