ബഷീർ ദിനത്തിൽബഷീറിൻ്റെ മുഴുവൻ കൃതികളുടെയും, കഥപാത്രങ്ങളുടെയുംപ്രദർശനവുമായിവന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾ

ബഷീർ ദിനത്തിൽബഷീറിൻ്റെ മുഴുവൻ കൃതികളുടെയും, കഥപാത്രങ്ങളുടെയുംപ്രദർശനവുമായിവന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾ

  • പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്തു.

ചിങ്ങപുരം:ബഷീർ ദിനത്തിൽബഷീറിൻ്റെ മുഴുവൻ കൃതികളും,കഥാപാത്രങ്ങളും വന്മുകം-എളമ്പിലാട്എം.എൽ.പി.സ്‌കൂളിൽപ്രദർശിപ്പിച്ച് കുട്ടികളെ പരിചയപ്പെടുത്തി.പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്
ഉദ്ഘാടനം ചെയ്തു.

വിദ്യാരംഗം കൺവീനർവി.ടി.ഐശ്വര്യ അധ്യക്ഷത വഹിച്ചു.
പി. നൂറുൽ ഫിദ,സ്‌കൂൾ ലീഡർ മിലൻ രാഗേഷ്, മുഹമ്മദ് സഈം,എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, മെഹക് നൗറീൻ, ആൽവിൻ വിനോദ് എന്നിവർ പ്രസംഗിച്ചു.വീഡിയോ നിർമ്മാണം, ബഷീർ ക്വിസ്സ് മത്സരം എന്നിവയും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )