പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിൽ ജി.സുധാകരനെതിരെ നിയമ നടപടിക്ക് സിപിഎം

പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിൽ ജി.സുധാകരനെതിരെ നിയമ നടപടിക്ക് സിപിഎം

  • സുധാകരൻ പ്രസ്താവന പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വക്കീൽ നോട്ടീസ് അയച്ചു

തിരുവനന്തപുരം: പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിൽ ജി.സുധാകരനെതിരെ നിയമ നടപടിക്ക് സിപിഎം. സുധാകരൻ പ്രസ്താവന പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വക്കീൽ നോട്ടീസ് അയച്ചു. സിപിഎം നേതാവ് വി.ജി.വിഷ്ണുവാണ് വക്കീൽ നോട്ടീസയച്ചത്. പൊളിറ്റിക്കൽ ക്രിമിനൽ പ്രയോഗം സിപിഎമ്മിനെതിരെ സുധാകരൻ പതിവാക്കിയതോടെയാണ് പാർട്ടി നിയമവഴി തേടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )