മരളൂരിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

മരളൂരിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

  • ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:മരളൂരിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്‌മരണംബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു .ജയഭാരതി കാരഞ്ചേരി അദ്ധ്യക്ഷംവഹിച്ചു.

മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തങ്കമണി ചൈത്രം, തൈക്കണ്ടി സത്യനാഥ് , പി.കെ ശിവദാസൻ , കലേക്കാട്ട് രാജമണി ടീച്ചർ, . ചന്ദ്രഭാനു , രമേശൻ രനിതാലയം,ഫൈസൽ പി.കെ, ടി.പി. രമ എന്നിവർ പ്രസംഗിച്ചു ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി*

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )