കെ എസ് എസ് പി യു വനിതാ കൺവെൻഷൻ നടത്തി

കെ എസ് എസ് പി യു വനിതാ കൺവെൻഷൻ നടത്തി

  • പ്രഭാഷക സി ഭവാനി ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം ഈസ്റ്റ് യൂണിറ്റ് വനിതാ കൺവെൻഷൻ നടത്തി. പ്രഭാഷക സി ഭവാനി ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ലീലാ ഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വനിതാ വേദി കൺവീനർ എൻ കെ വിജയഭാരതി, കെ സി നാരായണി, സുജല കുമാരി പിടി,ടി ജെ ഫാൻസി, ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ, ബാബുരാജ് പി കെ, രവികോവിലേരി എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത പരിപാടിയും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )