അയനിക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

അയനിക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

  • കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാവാലം ബസ് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വിനായക ബസിന്റെ പിറകിൽ ‘ ഇടിക്കുകയായിരുന്നു അപകടത്തില്‍പ്പെട്ടത്.

കൊയിലാണ്ടി..പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് 24 മൈലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇരു ബസുകളിലെയും 20 ഓളം യാത്രക്കാര്‍ക്ക് പരിക്. ഇന്ന് വൈകുന്നേരമാണ് അപകടം.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാവാലം ബസ് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വിനായക ബസിന്റെ പിറകിൽ ‘ ഇടിക്കുകയായിരുന്നു അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും , നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും പെരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )