
സീതാറാം യെച്ചൂരി അനുസ്മരണവും മൂടാടി ലോക്കൽ കുടുബസംഗമവും നടന്നു
- സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഉത്ഘാടനം ചെയ്തു .
മൂടാടി :സീതാറാം യെച്ചൂരി അനുസ്മരണവും മൂടാടി ലോക്കൽ കുടുബസംഗമവും നടന്നു . സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഉത്ഘാടനം ചെയ്തു . സി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു .

എരിയ സെക്രട്ടറി എം.പി ഷിബു . ജില്ല കമ്മിറ്റിയംഗം ഡി. ദീപ, ഹമീദ് മാസ്റ്റർ ,കെ ജീവ നന്ദൻ മാസ്റ്റർ എന്നിവർ സംസാരി ച്ചു .പി .അനൂപ് സ്വാഗതം പറഞ്ഞു . കനവ് നാടകസംഘം പേരാമ്പ്ര നാടകം അവതരിപ്പിച്ചു.
CATEGORIES News
