വെങ്ങളം പാലത്തിന് മുകളില്‍ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

വെങ്ങളം പാലത്തിന് മുകളില്‍ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

  • ഇന്ന് രാവിലെ 7.45 മണിയോടെയായിരുന്നു സംഭവം

കൊയിലാണ്ടി: വെങ്ങളം പാലത്തിന് മുകളില്‍ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.45 മണിയോടെയായിരുന്നു സംഭവം. ആൾ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


വെങ്ങളം മേല്പാലത്തിൽ രൂക്ഷമായ ഗതാഗതസ്തംഭനം നേരിട്ടു ഇതേ തുടർന്ന് യാത്ര ബൈപ്പാസിലൂടെ തിരിച്ചുവിട്ടു കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )